നിയമസഭ സ​മ്മേളനത്തിന്​ നാളെ തുടക്കം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : തി​ങ്ക​ളാ​ഴ്ച മു​ത​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. ബ​ജ​റ്റി​​ലെ ധ​നാ​ഭ്യാ​ർ​ഥ​ന ച​ർ​ച്ച​ക​ളാ​ണ്​ പ്ര​ധാ​ന അ​ജ​ണ്ട​യെ​ങ്കി​ലും ലോ​ക്സ​ഭ ജ​ന​വി​ധി​യു​മാ​യി ബ​ന്ധ​​​പ്പെ​ട്ട ചൂ​ടേ​റി​യ സം​വാ​ദ​ത്തി​നും സ​ഭാ​ത​ലം വേ​ദി​യാ​കും. 15ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ 11ാം സ​മ്മേ​ള​ന​മാ​ണ്​ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന​ത്. ജൂ​ലൈ 25 വ​രെ തു​ട​രും. ആ​കെ 28 ദി​വ​സം ചേ​രാ​ന്‍ നി​ശ്ച​യി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ജൂ​ണ്‍ 11 മു​ത​ല്‍ ജൂ​ലൈ എ​ട്ടു​വ​രെ 13 ദി​വ​സം ധ​നാ​ഭ്യ​ർ​ഥ​ന​ക​ള്‍ ച​ര്‍ച്ച ചെ​യ്ത് പാ​സാ​ക്കു​ന്ന​തി​നാ​ണ് നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​തെ​ന്ന്​ സ്​​പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലെ ധ​നാ​ഭ്യ​ർ​ഥ​ന​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന അ​ത​ത് സ​ബ്ജ​ക്ട് ക​മ്മി​റ്റി​ക​ള്‍ നി​ർ​വ​ഹി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 15ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ 11ാം സ​മ്മേ​ള​ന​മാ​ണ്​ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന​ത്. ജൂ​ലൈ 25 വ​രെ തു​ട​രും.

ആ​കെ 28 ദി​വ​സം ചേ​രാ​ന്‍ നി​ശ്ച​യി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ജൂ​ണ്‍ 11 മു​ത​ല്‍ ജൂ​ലൈ എ​ട്ടു​വ​രെ 13 ദി​വ​സം ധ​നാ​ഭ്യ​ർ​ഥ​ന​ക​ള്‍ ച​ര്‍ച്ച ചെ​യ്ത് പാ​സാ​ക്കു​ന്ന​തി​നാ​ണ് നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​തെ​ന്ന്​ സ്​​പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലെ ധ​നാ​ഭ്യ​ർ​ഥ​ന​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന അ​ത​ത് സ​ബ്ജ​ക്ട് ക​മ്മി​റ്റി​ക​ള്‍ നി​ർ​വ​ഹി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. തു​ട​ര്‍ന്ന് 2024 ലെ ​കേ​ര​ള പ​ഞ്ചാ​യ​ത്തീ രാ​ജ് (ര​ണ്ടാം ഭേ​ദ​ഗ​തി) ബി​ല്‍, 2024 ലെ ​കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി (ര​ണ്ടാം ഭേ​ദ​ഗ​തി) ബി​ല്‍ എ​ന്നി​വ അ​വ​ത​രി​പ്പി​ക്കു​ക​യും സ​ബ്ജ​ക്ട് ക​മ്മി​റ്റി​യു​ടെ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ക്കു​ക​യും ചെ​യ്യും. ജൂ​ണ്‍ 13, 14, 15 തീ​യ​തി​ക​ളി​ലാ​യി ലോ​ക കേ​ര​ള സ​ഭ​യു​ടെ നാ​ലാം സ​മ്മേ​ള​നം ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ത​മ്പി മെം​ബേ​ഴ്സ് ലോ​ഞ്ചി​ല്‍ ന​ട​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ​ഭാ​സ​മ്മേ​ള​ന​മു​ണ്ടാ​കി​ല്ല. രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും ഈ ​സ​മ്മേ​ള​ന കാ​ല​യ​ള​വി​ൽ ന​ട​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാട് താലൂക്കിലും, പത്തനംതിട്ട ജില്ലയിലെയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
ആലപ്പുഴ : കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വെള്ളക്കെട്ട്...

അർജുൻ ആയങ്കിക്കായുള്ള സൈബർ പോലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന...

വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്ത്; വിമര്‍ശനം ശക്തമാക്കാന്‍ പ്രതിപക്ഷം

0
തിരുവനന്തപുരം : വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിനെതിരായ വിമര്‍ശനം...

തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം : തൃശൂരിലെ ഓഫിസിൽ നിന്ന് തട്ടിയത് 25 കോടി ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനു കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട് തട്ടിയെടുത്തതിനെക്കുറിച്ച്...