സ്വത്ത് കൈക്കലാക്കാന്‍ പിതാവിനെതിരെ മകന്റെ ക്വട്ടേഷന്‍ ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാറശ്ശാല : പിതാവിന്റെ സ്വത്ത് എഴുതി വാങ്ങാന്‍ മകന്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. പരശുവയ്ക്കല്‍ തെക്കേ ആലമ്പാറ വീട്ടില്‍ മൂസ എന്ന രാജേഷിനെയാണ് (37) പാറശ്ശാല പോലീസ് അറസ്റ്റു ചെയ്തത്. പോലീസ് പറയുന്നതിങ്ങനെ : 2006 ല്‍ തനിച്ചു കഴിയുന്ന പിതാവിന്റെ വസ്തുക്കള്‍ എഴുതിവാങ്ങിക്കാന്‍ മകന്‍ 50,000 രൂപ ക്വട്ടേഷന്‍ നല്‍കി. ക്വട്ടേഷന്‍ സംഘം കൊറ്റാമത്ത് താമസിച്ചിരുന്ന കൃഷ്ണനെ വീട്ടില്‍നിന്ന് ബലമായി ഭീഷണിപ്പെടുത്തി പിടിച്ചിറക്കി ഒന്നാം പ്രതിയായ മകന്റെ ആറയൂരിലുള്ള വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചു.

ശേഷം ദേഹോപദ്രവമേല്‍പിക്കുകയും ഭീഷണിപ്പെടുത്തി വസ്തുക്കള്‍ എഴുതി വാങ്ങുകയും ചെയ്തു. പ്രതികള്‍ സംഘം ചേര്‍ന്ന് കൊല്ലുമെന്ന് ഭയപ്പെടുത്തിയാണ് വസ്തു അപഹരിച്ചതെന്ന് ഒന്നാം പ്രതിയായ മകന്‍ കുറ്റസമ്മതമൊഴി നല്‍കിയിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അരുണിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...