സ്വര്‍ണ്ണാഭരണ പര്‍ച്ചേസുകള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ നൽകുന്ന രണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ച് ചുങ്കത്ത് ജ്വല്ലറി. മെയ് 31-ന് അവസാനിക്കുന്ന ‘ശുഭസ്യശീഘ്രം’ ഓഫര്‍ അനുസരിച്ച് ക്യാഷ് പര്‍ച്ചേസുകള്‍ക്ക് പണിക്കൂലിയിൽ ഇളവ് നേടാം. ശുഭസ്യശീഘ്രം ഓഫര്‍ നേടാന്‍ നിങ്ങള്‍ ചെയ്യേണ്ടത്: രാവിലെ 9.30 മുതൽ 11 മണി വരെയുള്ള സമയത്ത് ചുങ്കത്ത് ജ്വല്ലറിയിൽ നിന്ന് സ്വര്‍ണ്ണം വാങ്ങാം. 916 എച്ച്.യു.ഐ.ഡി ഹോൾമാര്‍ക്ഡ് ആഭരണങ്ങള്‍ക്ക് ഈ ഓഫര്‍ അനുസരിച്ച് പവന് പണിക്കൂലി 1200 രൂപ മാത്രം നൽകിയാൽ മതി.
എക്സ്ചേഞ്ച് ഓഫര്‍ അനുസരിച്ച് പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് സ്വര്‍ണ്ണ വിലയിൽ നിന്നും ഗ്രാമിന് 30 രൂപ അധികം നേടാം. മെയ് 31 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്. രണ്ട് ഓഫറുകളും ചുങ്കത്ത് ജ്വല്ലറിയുടെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കരുനാഗപ്പള്ളി ഷോറൂമുകളിൽ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് വിളിക്കാം – 89 4343 1234. ഓഫറുകള്‍ നിബന്ധനകള്‍ക്ക് വിധേയം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033