പീരുമേട്ടില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പീരുമേട്:  ദേശീയപാത 183ല്‍ മത്തായിക്കൊക്കയില്‍ കാര്‍ നൂറടിയിലധികം താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്.  വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെ കുമളിയില്‍നിന്ന് വന്ന വാഹനമാണ് മറിഞ്ഞത്.  ഒരു കുടുംബത്തിലെ മൂന്നുപേരാണ് കാറില്‍ ഉണ്ടായിരുന്നത്.  പരിക്കേറ്റ ചാത്തന്‍തറ പ്ലാമൂട്ടില്‍ അബ്ദുല്‍ റഹ്മാനെ (38) പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ അല്‍ത്താഫിനെ (അഞ്ച്) പരിക്കുകളോടെ കോട്ടയം ഐ.സി.എച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ റഹ്മാന്‍റെ ഭാര്യ ഷഹാന പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞാൻ വീട്ടുതടങ്കലിൽ ; പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് മമത

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിക്കാൻ...

ഗാർഹിക വൈദ്യുതി : 5 വർഷത്തെ വൈദ്യുതിനിരക്ക് നിശ്ചയിക്കാൻ കെഎസ്ഇബി

0
തിരുവനന്തപുരം : അടുത്ത വൈദ്യുതിനിരക്കു പരിഷ്കരണത്തിൽ എനർജി ചാർജിലെ ഫിക്സഡ് ചാർജിൽ...

മധ്യപ്രദേശിൽ ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഹിന്ദു വിഭാഗത്തിൽപെട്ട രണ്ടുപേരെ അംഗങ്ങളാക്കി സംസ്ഥാന വഖഫ് ബോർഡ്...

കരാറുകളിൽ നടപടി ക്രമക്കേട് : ഊരാളുങ്കലിന് തുക അനുവദിച്ച ഉത്തരവ് സ്പീക്കർ റദ്ദാക്കി

0
തിരുവനന്തപുരം : നിയമസഭയ്ക്കുള്ളിൽ നടത്തിയ പ്രവൃത്തികളിൽ ഗുരുതരവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന്, എൽഡിഎഫ് സർക്കാരിന്റെ...