തകര്‍ന്ന് തരിപ്പണമായി അട്ടച്ചാക്കല്‍ ചെങ്ങറ റോഡ്‌ ; ദുരിതത്തില്‍ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : തകര്‍ന്ന് തരിപ്പണമായി അട്ടച്ചാക്കല്‍ ചെങ്ങറ  റോഡ്‌.  ടാറിംഗ് ഇളകി ചെറുതും വലുതുമായ നിരവധി ഗർത്തങ്ങളുള്ള റോഡിൽ മഴ പെയ്താൽ ചെറിയ കുളങ്ങൾ രൂപപ്പെടും. അതുകൊണ്ട് തന്നെ വേനൽക്കാലത്തും മഴക്കാലത്തും ഇതുവഴി യാത്ര ചെയ്യണമെങ്കിൽ സർക്കസ് പഠിക്കണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തകർന്ന് തരിപ്പണമായ റോഡിൽ അപകടങ്ങൾ സംഭവിക്കാത്തെ ദിവസങ്ങളില്ലെന്നും പ്രദേശവാസികൾ പറയുന്നു. ദിവസവും നൂറു കണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന റോഡാണ് ഇത്. ദിവസവും നിരവധി വാഹനങ്ങളും ഇത് വഴി കടന്നു പോകുന്നു. സമീപത്ത് സ്കൂള്‍ ഉള്ളതിനാല്‍ വിദ്യാര്‍ഥികള്‍ കടന്നു പോകുന്നതും ഈ റോഡിലൂടെയാണ്. റോഡ്‌ തകര്‍ന്നിട്ട്  നാളുകള്‍ ആയെങ്കിലും   അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. യാത്രാ തടസം സൃഷ്ടിക്കുന്നതിനൊപ്പം അപകടക്കെണികൂടിയായി മാറിയ റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖത്തർ മുൻ അമീറിന്റെ വിയോഗം ; ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം

0
ന്യൂഡൽഹി : ഖത്തറിന്റെ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ...

യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിലെ അട്ടിമറി ; എം ആർ അജിത് കുമാറിന് ഇന്ന്...

0
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്...

ബാങ്കോക്കിലെ ബാറിൽ തീപിടിത്തം : 27 മരണം ; 22 പേർ അതീവ ഗുരുതരാവസ്ഥയിൽ

0
ബാങ്കോക്ക് : തായ്‌ലൻഡ്‌ തലസ്ഥാനമായ ബാങ്കോക്കിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 27 പേർ...

പിഎം ശ്രീ : എൽഡിഎഫിന് തെറ്റുപറ്റി ; പിണറായിയുടെ മുൻ അഡീ.പ്രൈവറ്റ് സെക്രട്ടറി

0
തിരുവനന്തപുരം : മന്ത്രിസഭയെ മറികടന്ന് എൽ.ഡി.എഫ്. സർക്കാർ പി.എം.ശ്രീ കരാറിൽ ഒപ്പിട്ടത്...