Sunday, March 30, 2025 7:01 pm

മകള്‍ മരിച്ച് പിറ്റേന്ന്‌ സംസ്‌കാര ചടങ്ങിനിടെ അച്ഛനും മരിച്ചു

For full experience, Download our mobile application:
Get it on Google Play

അത്തോളി : മകളുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ അച്ഛനും മരിച്ചു. കോഴിക്കോട് അത്തോളിയിലാണ് സംഭവം. ചോനോം കുന്നത്ത് ജിംനയുടെ(36) സംസ്കാര ചടങ്ങുനടക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ് ഇന്ന് അച്ഛനും മരിച്ചത്. ജിംന ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

കാരക്കുന്നത്ത് ഫാർമേഴ്സ് വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായിരുന്നു ജിംന. ജിംനയുടെ ശവസംസ്കാര ചടങ്ങ് അത്തോളിയിലെ വീട്ടുവളപ്പിൽ നടക്കുന്നതിനിടെയാണ് അച്ഛൻ ചേനാംകുന്നത്ത് രാജൻ(68) കുഴഞ്ഞുവീണ് മരിച്ചത്. ഇരുവരുടെയും സംസ്കാരം നടത്തി. ചന്ദ്രികയാണ് രാജന്റെ ഭാര്യ. മക്കൾ: ജസ്ന, ജിംജിത്ത് (ദുബായ്). പുന്നശ്ശേരി ചാത്തങ്കേരി ജോഷിലാൽ ആണ് ജിംനയുടെ ഭർത്താവ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കുട്ടികളുടെ നൃത്ത പരിപാടി തടഞ്ഞ് ആർഎസ്എസ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടികളുടെ നൃത്ത പരിപാടി തടഞ്ഞ് ആർഎസ്എസ്. നെയ്യാറ്റിൻകരയിലാണ് സംഭവം....

കേച്ചേരി പെരുമണ്ണ് പിഷാരിക്കൽ ശ്രീ കാർത്ത്യായനി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം ; പ്രതി...

0
തൃശൂർ: കേച്ചേരി പെരുമണ്ണ് പിഷാരിക്കൽ ശ്രീ കാർത്ത്യായനി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച്...

ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ : മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഈദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും...

യാക്കോബായ സഭാ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാബാവ ചുമതലയേറ്റു

0
കൊച്ചി: യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാബാവ സ്ഥാനം ഏറ്റെടുത്തു....