അത്തിക്കയത്ത് യൂത്ത് കോൺഗ്രസ്‌ പന്തം കൊളുത്തി പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പിൻവാതിൽ നിയമനത്തിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ്‌ നാറാണംമൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  അത്തിക്കയത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റിയുടെ  നിരാഹാര സമരത്തിന് ഐക്യധാര്‍ഷ്ട്യം പ്രകടിപ്പിച്ചുകൊണ്ടാണ് പ്രകടനം നടത്തിയത്.

പ്രതിഷേധ പ്രകടനം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു. ഷിജോ ചേന്നമല അദ്ധ്യക്ഷത വഹിച്ചു. ഷിബു തോണിക്കടവിൽ, ജെറിൻ പ്ലാച്ചേരിൽ, ജോർജ് ജോസഫ്, സണ്ണി മാത്യു, ജെയിംസ് രാമാനാട്ട്, അമൽ, ഷിലു, പ്രവീൺ തോമസ്‌, ജെസ്റ്റിൻ, സുനിൽ, ജെസ്വിൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...