എടിഎം കാര്‍ഡ് മോഷ്ടിച്ച് തട്ടിപ്പ് നടത്തിയ സ്ത്രീ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയില്‍ എടിഎം കാര്‍ഡ് മോഷ്ടിച്ച് തട്ടിപ്പ് നടത്തിയ സ്ത്രീ അറസ്റ്റില്‍. താമരക്കുളം വില്ലേജില്‍ ചാരുംമൂട് താമസിക്കുന്ന നൈനാര്‍ മന്‍സിലില്‍ 80 വയസ്സുള്ള അബ്ദുല്‍ റഹ്മാന്‍ എന്ന സീനിയര്‍ സിറ്റിസന്റെ എടിഎം കാര്‍ഡാണ് മോ്ഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തത്. അബ്ദുല്‍ റഹ്മാന്റെ കുടുംബ വീട്ടില്‍ വാടകക്ക് താമസിച്ചു വരുന്ന രമ്യ ഭവനത്തില്‍ 38 വയസ്സുള്ള രമ്യയാണ് പിടിയിലായത്.

സംഭവത്തില്‍ നൂറനാട് പോലീസില്‍ പരാതി നല്‍കുകയും മോഷണ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ബാങ്കില്‍ നിന്നും സ്റ്റേറ്റ് മെന്റ് എടുക്കുകയും ഓരോ തീയതിയും സമയത്തും പണം പിന്‍വലിച്ച എടിഎമ്മുകളില്‍ നിന്ന് സിസിടിവി ദൃശ്യം കളക്ട് ചെയ്യുകയും ചെയ്തു. എടിഎം ലെ സിസിടിവി പരിശോധിച്ചപ്പോഴാണ് രമ്യ എന്ന സ്ത്രീയാണ് ഈ പണമെല്ലാം പിന്‍വലിക്കുന്നതെന്ന് മനസ്സിലായത്. തുടര്‍ന്നാണ് പോലീസ് രമ്യയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...