കോന്നി അട്ടച്ചാക്കല്‍ പേരങ്ങാട്ട് പി.റ്റി ജോര്‍ജ്ജ് (96) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കോന്നി : അട്ടച്ചാക്കല്‍ പേരങ്ങാട്ട് പി.റ്റി ജോര്‍ജ്ജ് (96) നിര്യാതനായി. ദീര്‍ഘകാലം സൌദി അറേബ്യ അരാംകോ ഓയില്‍ കമ്പിനിയില്‍ ജോലിചെയ്തിരുന്നു. സംസ്കാരം നാളെ (ഞായര്‍) 3 മണിക്ക് അട്ടച്ചാക്കല്‍ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ പള്ളിയില്‍. മൃതദേഹം ഭവനത്തില്‍ മൊബൈല്‍ മോര്‍ച്ചറിയില്‍. ഇടയാറന്‍മുള പറയന്‍തറ വീട്ടില്‍ ഗ്രേസി ആണ് ഭാര്യ. മക്കള്‍ – ടോം, ടോബി, സുജ,സുമ  മരുമക്കള്‍ – സുജ, ജ്യോതിസ്, സജി, ബിജി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...