കശ്മീരികൾക്ക് നേരെയുള്ള ആക്രമണം വേദനാജനകം : പ്രിയങ്ക ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കശ്മീരി ജനതയ്‌ക്കെതിരെ ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കശ്മീരികൾക്ക് സുരക്ഷ നൽകണമെന്ന് കേന്ദ്രത്തോട് പ്രിയങ്ക ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് പ്രതികരണം.

“ഞങ്ങളുടെ സഹോദരിമാർക്കും സഹോദരങ്ങൾക്കും നേരെയുള്ള ആക്രമണം വേദനാജനകമാണ് അത് അപലപിക്കപ്പെടേണ്ടതാണ്. ഈ പ്രയാസകരമായ സമയങ്ങളിൽ ഞങ്ങൾ ഞങ്ങളുടെ കശ്മീരി സഹോദരിമാർക്കും സഹോദരന്മാർക്കുമൊപ്പം നിൽക്കുന്നു. കേന്ദ്ര സർക്കാർ എല്ലാ കശ്മീരി ജനങ്ങൾക്കും സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കണം”- ട്വീറ്റിൽ പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നിരവധി ഭീകരാക്രമണങ്ങലാണ് കാശ്മീരിൽ റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച ശ്രീനഗറിലെ ഈദ്ഗാഹ് പ്രദേശത്തെ സർക്കാർ സ്കൂളിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ശ്രീനഗറിൽ തെരുവ് കച്ചവടക്കാരനെ ഭീകരർ വെടിവെച്ചു കൊന്നിരുന്നു. ലാൽബസാറിലെ മദീന ചൗക്കിന് സമീപമായിരുന്നു സംഭവം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...