ല​ഹ​രി ക​ച്ച​വ​ടം പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച പ്ര​തിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ക​ഠി​നം​കു​ളം : ല​ഹ​രി ക​ച്ച​വ​ടം പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച പ്ര​തിയെ പിടികൂടി. ഒ.​എം.​ആ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഷെ​മീം (33) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 45 ഗ്രാം ​എം.​ഡി.​എം.​എ​യും പി​ടി​കൂ​ടി. പെ​രു​മാ​തു​റ​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം നടന്നത്. പെ​രു​മാ​തു​റ, ക​ഠി​നം​കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ല​ഹ​രി വി​ല്പ​ന ന​ട​ത്തി വ​ന്ന പ്ര​തി​യെ പി​ടി​ക്കാ​നെ​ത്തി​യ ക​ഠി​നം​കു​ളം എ​സ്.​ഐ ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഘ​ത്തെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ടു​വ​ള​ഞ്ഞ് ഷെ​മീ​മി​നെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ പോ​ലീ​സി​നെ മ​ർ​ദ്ദി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്രമിക്കുകയും ചെയ്തു. പി​ടി​കൂ​ടു​മെ​ന്നു​റ​പ്പാ​യ​തോ​ടെ​യാ​ണ് ക​ത്തി​വീ​ശി പോ​ലീ​സി​നെ കു​ത്താ​ൻ ശ്ര​മി​ച്ച​ത്. ഒ​ഴി​ഞ്ഞു മാ​റി​യ​തി​നാ​ൽ എ​സ്.​ഐ​ക്ക്​ കു​ത്തു​കൊ​ണ്ടി​ല്ല. ക​ഠി​നം​കു​ളം എ​സ്.​ഐ അ​നൂ​പ്, സി.​പി.​ഒ മാ​രാ​യ അ​ഭി​ലാ​ഷ്, ഹാ​ഷിം എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ നി​ന്ന് കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്,...

തൊപ്പിക്കെതിരായ പരാതികൾ സൈബർ പോലീസ് കളമശേരി പോലീസിന് കൈമാറി

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കെതിരായ പരാതികൾ എറണാകുളം സൈബർ പൊലീസ് കളമശ്ശേരി പൊലീസിന്...

ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്

0
മസ്കറ്റ്: ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്. ശനിയാഴ്ച...