യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍

For full experience, Download our mobile application:
Get it on Google Play

മാലി: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി മാലദ്വീപ് ദേശീയ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച യോഗ അഭ്യാസത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തി ഇസ്ലാമിക മതമൗലികവാദികള്‍. യൂത്ത്, സ്‌പോര്‍ട്‌സ്, കമ്മ്യൂണിറ്റി ശാക്തീകരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ പരിപാടിയിലേക്കാണ് യോഗ ഷിര്‍ക്കാണെന്നും അനുവദിക്കില്ലെന്നുമടക്കം ബോര്‍ഡുകളും കൊടികളുമായി ആയിരുന്നു ആക്രമണം. രാവിലെ 6:30 ന് യോഗ സെഷന്‍ ആരംഭിച്ചതോടെയാണ് അക്രമികള്‍ കമ്പുകളും കൊടികളുമായി എത്തി ആക്രമണം അഴിച്ചുവിട്ടത്. യോഗയില്‍ പങ്കെടുത്തവരോട് ഉടന്‍ തന്നെ സ്‌റ്റേഡിയം ഒഴിയാനും പരിസരം വിട്ടുപോകാനും അക്രമികള്‍ ആവശ്യപ്പെട്ടു. അക്രമികള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതും ചിലരെ കൈയേറ്റം ചെയ്‌തെന്നും പൊതുജനങ്ങള്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...