മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട് വീടിന് തീയിട്ട് നശിപ്പിക്കാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട് വീടിന് തീയിട്ട് നശിപ്പിക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1 മണിയോടെ നടന്ന സംഭവത്തില്‍ പാരിപ്പളളി എഴിപ്പുറം അഫ്‌സല്‍ മന്‍സിലില്‍ അസിമിനെ (49) പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. 2001 ല്‍ വിവാഹം കഴിഞ്ഞ ഇയാള്‍ 2006 മുതല്‍ പല കാരണങ്ങള്‍ പറഞ്ഞ് സ്ഥിരമായി മദ്യപിച്ചെത്തി വഴക്ക് ഉണ്ടാക്കുകയും ഭാര്യയേയും മക്കളേയും ദേഹോപദ്റവം ഏല്‍പ്പിക്കുകയും ചെയ്യുമായിരുന്നു.

ഭാര്യയുടെ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. പാരിപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.അല്‍ജബാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുരേഷ് കുമാര്‍, സാബുലാല്‍, ജി.എ.എസ്.ഐ ഷാജഹാന്‍, എസ്.സി.പി.ഒ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...