ട്രാവലർ നിയന്ത്രണം വിട്ട്  കുഴിയിലേക്ക് ഇറങ്ങി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പ്രാവിൻ കൂട് ഇരമല്ലിക്കര റോഡിൽ തിരുവൻവണ്ടൂർ മoത്തിലേത്ത് പടിക്കു സമീപം ട്രാവലർ നിയന്ത്രണം വിട്ട്  കുഴിയിലേക്ക് ഇറങ്ങി.     ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം.  പ്രാവിൻ കൂട്ടിൽ നിന്നും ഇരമല്ലിക്കരയിലേക്ക് പോവുകയായിരുന്നു ട്രാവലർ.   നിയന്ത്രണം തെറ്റിയ ട്രാവലർ റോഡിൻ്റെ പാർശ്വഭാഗത്തു നിന്നും തെന്നിമാറി കുഴിയിലേക്കിറങ്ങുകയായിരുന്നു.  വണ്ടിയുടെ അടിഭാഗംതിട്ടയിൽ ഇടിച്ചു നിന്നതു കാരണം കാൽ ഭാഗം മാത്രമാണ് കുഴിയിലേക്ക് ഇറങ്ങിയത്.  ഇത് അപകടം ഒഴിവാക്കി.

ഇതിൽ 14 ഓളം കുട്ടികളായ യാത്രക്കാരും ഉണ്ടായിരുന്നതായും പ്രായപൂർത്തിയാകാത്ത ആളായിരുന്നു വണ്ടി ഓടിച്ചതെന്നും നാട്ടുകാർ പറഞ്ഞു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.  നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെസുരക്ഷിതമായി രക്ഷപെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്

0
കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്....

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...