ബൈക്ക് തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ചശേഷം ഒളിവില്‍പോയ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : ബൈക്ക് തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ചശേഷം ഒളിവില്‍പോയ പ്രതി പിടിയില്‍. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കല്‍ കാട്ടുങ്കല്‍വെളി വിഷ്ണു (29) വിനെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രാത്രി 7.30ഓടെ പറവൂര്‍ അവിട്ടം ക്ലബ് മൈതാനിക്ക് സമീപമായിരുന്നു സംഭവം.

ഭര്‍ത്താവുമൊത്ത് അമ്പലപ്പുഴയില്‍നിന്ന് തിരികെ പറവൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തിയ ശേഷം യുവതിയെ മുഖത്തടിച്ച്‌ നിലത്തു വീഴ്ത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവാവ് ആക്രമിച്ചു. ഇതിനുശേഷം ഇവരുടെ വീട്ടിലെത്തി ദമ്പതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഒളിവില്‍ പോയി. വിവിധ കേസുകളിലെ പ്രതിയാണ് വിഷ്ണുവെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വുജയൻ

0
കൊച്ചി: രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ജീവനക്കാരന്‍ മരിച്ചു

0
മലപ്പുറം : പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ വാഹനാപകടത്തില്‍...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

0
തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു....