മദ്യപിച്ചെത്തി ഓണാഘോഷ പരിപാടി അലങ്കോലമാക്കി ; രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മദ്യപിച്ചെത്തി ഓണാഘോഷ പരിപാടിക്കിടെ ബഹളമുണ്ടാക്കുകയും പ്ലസ്‌ടു വിദ്യാര്‍ത്ഥിയെ പ്രകോപനമൊന്നുമില്ലാതെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം കല്ലുവാതുക്കലിലാണ് സംഭവം. കല്ലുവാതുക്കല്‍ മേവനക്കോണം ശ്രീരാഗത്തില്‍ ശരത്ത് കുമാര്‍ (ചിഞ്ചു, 34), ശ്രീരാമപുരം ആഴാത്ത് വീട്ടില്‍ അനീഷ് (തേനി, 33) എന്നിവരാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്.

കല്ലുവാതുക്കല്‍ വയലില്‍ തൃക്കോവില്‍ അമ്പലത്തിന് സമീപത്ത് നടന്ന ഓണഘോഷ പരിപാടിയാണ് ഇവര്‍ അലങ്കോലമാക്കിയത്. സമീപത്തുണ്ടായിരുന്ന വാഴക്കുലകളും മ​റ്റും വെട്ടി നശിപ്പിക്കുകയും ചെയ്തു. പാരിപ്പളളി ഇന്‍സ്‌പെക്ടര്‍ അല്‍ജബ്ബാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...