ഇത്തവണയും ഓണം അർബുദ രോഗികൾക്കൊപ്പം ; സദ്യവിളമ്പി ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇത്തവണയും  ഉമ്മന്‍ ചാണ്ടി ഓണം ആഘോഷിച്ചത് തിരുവനന്തപുരം ആർ.സി.സി.യിൽ ചികിത്സയിൽ കഴിയുന്ന അർബുദരോഗികൾക്കൊപ്പമാണ്. ഉമ്മൻചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയിലെ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ നേതൃത്വത്തിലാണ്  തിരുവോണ സാന്ത്വനം പരിപാടി സംഘടിപ്പിച്ചത്.

ഉമ്മൻചാണ്ടി, ഭാര്യ മറിയാമ്മ ഉമ്മൻ, മകൾ മരിയ ഉമ്മൻ, കൊച്ചുമകൻ എഫിനോയ് ഉമ്മൻ റിച്ചി എന്നിവർക്കൊപ്പം ഇവർ ഓണസദ്യ കഴിച്ചു. അവര്‍ക്കൊപ്പം ഓണ സദ്യ വിളമ്പിയും സാന്ത്വനവാക്കും പറഞ്ഞും ഒപ്പം നിന്നു അദ്ദേഹം. തുടർച്ചയായി ഏഴാം വർഷമാണ് ഉമ്മൻചാണ്ടിയുടെ വസതിയിൽ തിരുവോണ സഹായവിതരണവും ഓണസദ്യയും നടക്കുന്നത്. സംഘാടകരായ മുൻ കെ.പി.സി.സി. സെക്രട്ടറി എം.എ.ലത്തീഫ്, അസീസ്, ശ്രീചന്ദ്, ശരത്, ഇളമ്പ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...