പെരുനാട്ടിൽ ഒരു വിഭാഗം സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകളുടെ ഗുണ്ടാ വിളയാട്ടം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംത്തിട്ട : ബിജെപിയുടെ പ്രചരണ വാഹനംപഞ്ചായത്ത് പ്രസിഡിന്റെ മകൻന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം അടിച്ചു തകർത്തു. ഇന്നുവരെ കേരളത്തിൽ കേട്ട് കേൾവി പോലും ഇല്ലാത്ത വിധത്തിലുള്ള സംഭവവികാസങ്ങളാണ് പെരുനാട്ടിൽ അരങ്ങേറുന്നത്. സ്വന്തം ജീവിത മാർഗത്തിനായി മൈക്ക് അനൗൺസ് ചെയ്യാൻ വന്ന ഒരു പാവം മനുഷ്യനെ മൃഗീയമായി മർദ്ദിച്ച് അയാളുടെ ലക്ഷങ്ങൾ വിലയുള്ള അനൗൺസ്മെന്‍റ് ഉപകരണങ്ങൾ എല്ലാം അടിച്ചു നശിപ്പിച്ചു.

സംഭവം നടക്കുന്നതിന് രണ്ടുമിനിറ്റ് മുമ്പ് പോലീസ് ജ്യോതിയെ ഫോൺ വിളിച്ച് അറിയിച്ചു അനൗൺസ്മെന്‍റ് നിർത്തിക്കോ അല്ലെങ്കിൽ അടി കിട്ടും. പറഞ്ഞു തീർന്നതും ബൈക്കിൽ വന്ന ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. പോലീസിന്‍റെ കഴിവുകേട് ഇതിൽ നിന്നും വളരെ വ്യക്തമാവുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് പെരുനാട്ടിൽ സിപിഎമ്മിന് വേണ്ടി കണ്ണടക്കുകയാണ്. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും എഫ്ഐആർ ഇടുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിപണിയിലെ വിലക്കയറ്റം ; 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകി...

0
ന്യൂഡൽഹി : ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ...

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...