നിധി കണ്ടെത്തിത്തരാം എന്നു വിശ്വസിപ്പിച്ചു 5 മാസം പ്രായമായ കുഞ്ഞിനെ ബലി കൊടുക്കാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തിരുനെല്‍വേലിയില്‍ നിധി കണ്ടെത്തിത്തരാം എന്നു വിശ്വസിപ്പിച്ചു 5 മാസം പ്രായമായ കുഞ്ഞിനെ ബലി കൊടുക്കാന്‍ ശ്രമം. കുട്ടിയുടെ അച്ഛന്റെയും മുത്തശ്ശിയുടെയും അന്ധവിശ്വാസം മുതലെടുത്തു കുഞ്ഞിനെ കുരുതി കൊടുക്കാനുള്ള ശ്രമം ബന്ധുവിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണു തടഞ്ഞതെന്ന് പോലീസ് പറഞ്ഞു.

നരബലി നടത്താന്‍ ശ്രമിച്ച കിരണരാജനായി തിരച്ചില്‍ ആരംഭിച്ചു. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. കുട്ടിയുടെ അമ്മ വഴി വിവരം അറിഞ്ഞ ബന്ധു സ്വര്‍ണപാണ്ടി പോലീസിനെ അറിയിച്ച ശേഷം വീട്ടിലെത്തി പൂജ തടയുകയായിരുന്നു. ഒളിവില്‍ പോയ കിരണരാജനായി തിരച്ചില്‍ ആരംഭിച്ചു. ഇയാളുടെ നിര്‍ദേശപ്രകാരം കുട്ടിയെ കുഴിച്ചു മൂടാന്‍ കുഴിയെടുത്ത റിതേഷ്, കുമരേശന്‍ എന്നീ സഹായികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...