പാ​ല​ക്കാ​ട് യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ; പോലീസ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് വീ​ടി​ന് സ​മീ​പം പു​ല്ല​രി​യു​ന്ന​തി​നി​ടെ 23 വ​യ​സു​വ​കാ​രി​യായ യുവതിക്ക് വെ​ട്ടേ​റ്റു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ തൃ​ശൂ൪ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. ബു​ധ​നാ​ഴ്ച രാ​വി​ലെ രാ​വി​ലെ പ​ത്തു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നോ​ട് ചേ​ര്‍​ന്ന പ​ച്ച​ക്ക​റി​തോ​ട്ട​ത്തി​ൽ നി​ന്നും യു​വ​തി​യും അ​മ്മ​യും പു​ല്ല​രി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഭ​ക്ഷ​ണ​മെ​ടു​ക്കാ​ൻ അ​മ്മ വീ​ട്ടി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് ത​ക്കം​പാ​ര്‍​ത്തി​രു​ന്ന പ്ര​തി പെ​ൺ​കു​ട്ടി​യെ അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​ത് ത​ട​യു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ കൈ​യി​ലെ അ​രി​വാ​ൾ പി​ടി​ച്ചു വാ​ങ്ങി ത​ല​യി​ൽ വെ​ട്ടു​ക​യാ​യി​രു​ന്നു. യു​വ​തി​യെ ആ​ക്ര​മി​ച്ച​താ​യി ക​രു​തു​ന്ന കൊ​ട്ടി​ൽ​പ്പാ​റ സ്വ​ദേ​ശി സൈ​മ​ണി​നാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി നേ​ര​ത്തെ​യും സ്ത്രീ ​അ​തി​ക്ര​മ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നാ​ണ് പോലീ​സും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്. യു​വ​തി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും ക​സ​ബ പോലീ​സ് അ​റി​യി​ച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു ; സഹപാഠിക്കെതിരെ കേസ്

0
ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു....

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാഞ്ഞെത്തിയത് ഹൈവേ പട്രോളിംഗ് സംഘത്തിന് നേരെ , ഇടിച്ചു തെറിപ്പിച്ചു...

0
കാസർകോട് : നിയന്ത്രണം വിട്ടെത്തിയ മാരുതി കാർ ഇടിച്ച് ഹൈവേ പട്രോളിംഗ്...

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി ; നിർണായക യോഗത്തിൽ പങ്കെടുത്തത് മൂന്ന് എംപിമാർ മാത്രം

0
ദില്ലി: ശിവസേന ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിന്റെ വക്കിൽ നിൽക്കെ, ദില്ലിയിൽ...