ബി.ജെ.പി പ്രവർത്തകന് നേരെ വധശ്രമം

For full experience, Download our mobile application:
Get it on Google Play

പാനൂർ : ബി.ജെ.പി പ്രവർത്തകന് നേരെ വധശ്രമം. ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവർ മൊട്ടേമ്മൽ ആഷിക്കിന് വെട്ടേറ്റു. വൈദ്യർ പീടിക – കൂറ്റേരി കനാൽ റോഡ് ബൊമ്മക്കൽ വീട് പരിസരത്ത് വെച്ചാണ് വധശ്രമമുണ്ടായത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

രണ്ട് ആക്ടീവ സ്കൂട്ടറിൽ എത്തിയ നാലുപേർ കൂറ്റേരി ഭാഗത്തുനിന്ന് വൈദ്യർ പീടിക ഭാഗത്തേക്ക് പോവുകയും തിരിച്ച് കൂറ്റേരി ഭാഗത്തേക്ക് വന്നു ആക്രമിക്കുകയാണ് ഉണ്ടായത്. ആഷിക്കിന് പാനൂർ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം തലശ്ശേരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മുസ്‌ലിംലീഗ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...