വീ​ട്ടി​ൽ ​നി​ന്നു മാ​റി​ത്താ​മ​സി​ക്കാ​ത്ത​തി​ൽ വിരോധം ; പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

എ​രു​മേ​ലി: വീ​ട്ടി​ൽ ​നി​ന്നു മാ​റി​ത്താ​മ​സി​ക്കാ​ത്ത​തി​നു​ള്ള വി​രോ​ധം​മൂ​ലം പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ മ​ക​ൻ അറസ്റ്റിൽ. എ​രു​മേ​ലി മൂ​ക്ക​ൻ​പെ​ട്ടി ക​ണ​മ​ല ഇ​ട​പ്പാ​റ സു​നോ​ജ് സു​ധാ​ക​രനെ(32)യാ​ണ് അറസ്റ്റ് ചെയ്തത്. എ​രു​മേ​ലി പോ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ പി​താ​വി​നെ ചീ​ത്ത വി​ളി​ക്കു​ക​യും പി​താ​വി​ന്‍റെ കൈ​യി​ലി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ എ​റി​ഞ്ഞു​പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. ഇ​തു ചോ​ദ്യം ചെ​യ്ത പി​താ​വി​നെ കൈ​യി​ലി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​നു വെ​ട്ടു​ക​യാ​യി​രു​ന്നു.

ഇ​തു ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ പി​താ​വി​ന്‍റെ കൈ​യ്ക്കും മു​ഖ​ത്തി​നും വെ​ട്ടേ​റ്റു. പി​താ​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​തു ക​ണ്ടു ത​ട​യാ​ൻ വ​ന്ന അ​മ്മ​യേയും ഇ​യാ​ൾ ആ​ക്ര​മി​ച്ചു. പി​താ​വി​ന്‍റെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും മ​ക​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​രു​മേ​ലി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ വി.​വി. അ​നി​ൽ​കു​മാ​ർ, എ​സ്ഐ ശാ​ന്തി കെ. ​ബാ​ബു, എ​സ്ഐ അ​ബ്ദു​ൽ അ​സീ​സ്, സി​പി​ഒ​മാ​രാ​യ ഷാ​ജി ജോ​സ​ഫ്, സി​ജി കു​ട്ട​പ്പ​ൻ, സി​ബി​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...