പ്ര​ണ​യം​ന​ടി​ച്ച് പ​തി​നാ​ലു​കാ​രി​യെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി ; 20കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ൽ: പ്ര​ണ​യം​ന​ടി​ച്ച് പ​തി​നാ​ലു​കാ​രി​യെ ബൈ​ക്കി​ൽ ക​യ​റ്റി ക​റ​ങ്ങു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ഇ​രു​പ​തു​കാ​ര​ൻ അറസ്റ്റിൽ. ഇ​ട​മു​ള​യ്ക്ക​ൽ സ്വ​ദേ​ശി ആ​ദി​ത്യ​ൻ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​ഞ്ച​ൽ പോ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. ക​ഴി​ഞ്ഞ ദി​വ​സം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏ​താ​നും നാ​ളു​ക​ളാ​യി പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ആ​ദി​ത്യ​ൻ ബൈ​ക്കി​ൽ ക​ട​ത്തി​കൊ​ണ്ടുപോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​.

പി​ന്നീ​ട് കു​ട്ടി​യെ വീ​ടി​നു സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ച ശേ​ഷം യു​വാ​വ് ര​ക്ഷ​പെ​ട്ടു. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ മാ​താ​പി​താ​ക്ക​ൾ വി​വ​രം തി​ര​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​ശ്ര​മം ന​ട​ന്ന കാ​ര്യം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന്, യു​വാ​വി​നെ​തി​രെ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ അ​ഞ്ച​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ഇ​ട​മു​ള​യ്ക്ക​ൽ നി​ന്ന് അറസ്റ്റ് ചെയ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻഡ് ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...