Friday, May 10, 2024 5:04 pm

അത്തിക്കയം – റാന്നി റോഡിൽ വീടിന്‍റെ സംരക്ഷണ ഭിത്തി റോഡിലേക്ക് ഇടിഞ്ഞു വീണു

For full experience, Download our mobile application:
Get it on Google Play

റാന്നി : അത്തിക്കയം – റാന്നി റോഡിൽ വില്ലേജ് ഓഫീസിനു സമീപത്തായി വീടിന്‍റെ സംരക്ഷണ ഭിത്തി റോഡിലേക്ക് ഇടിഞ്ഞുവീണത് അപകടാവസ്ഥയ്ക്ക് കാരണമായി​. റോഡിന്‍റെ വീതി കൂട്ടാനായുള്ള പ്രവർത്തി​കൾ നടന്നുവരി​കയായി​രുന്നു. കഴി​ഞ്ഞ ദി​വസം പെയ്ത മഴയി​ലാണ് ഭി​ത്തി​ തകർന്നത്. ​ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ വീടിന്റെ അടിത്തറ കാണാനാകും. കുത്തിറക്കവും വളവുമുള്ള പ്രദേശത്ത് റോഡിലേക്ക് വീണുകിടക്കുന്ന കല്ലും മണ്ണും വാഹന യാത്രക്കാർക്കും ഭീഷണിയാണ്. രാത്രി സമയങ്ങളിൽ ഇവി​ടെ അപകടമുണ്ടാകാൻ സാധ്യതയേറെയാണ്. സംരക്ഷണഭി​ത്തി​ പുനർനി​ർമ്മി​ച്ച് അപകടം ഒഴി​വാക്കണമെന്ന് ആവശ്യം ശക്തമാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിങ്ങളാണോ ആ ഭാ​ഗ്യശാലി? ; നിർമൽ ഭാഗ്യക്കുറി NR 360 ലോട്ടറി നറുക്കെടുത്തു

0
സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിർമൽ ഭാഗ്യക്കുറി NR 369 ലോട്ടറി നറുക്കെടുത്തു....

കുന്നം ഹോമിയോ ആശുപത്രി പടി-അച്ചടിപ്പാറ റോഡിന്‍റെ പുനരുദ്ധാരണ ജോലികൾ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു

0
വെച്ചൂച്ചിറ: കരാര്‍ ചെയ്തിട്ടും വെച്ചൂച്ചിറ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ റോഡിന്‍റെ പുനരുദ്ധാരണം...

മെമ്മറി കാര്‍ഡ് കാണാതായ കേസ് ; ചോദ്യംചെയ്യാന്‍ വിളിപ്പിച്ച കണ്ടക്ടറെ വിട്ടയയ്ക്കും

0
തിരുവനന്തപുരം : മേയര്‍–ഡ്രൈവര്‍ തര്‍ക്കത്തില്‍ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍...

മുകേഷ് കുമാർ സംവിധാനം ചെയ്യുന്ന കണ്ണപ്പയിൽ അതിഥി താരമായി പ്രഭാസ് എത്തുന്നു

0
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന...