ആറ്റിങ്ങലില്‍ ഇടതു രാഷ്ട്രീയം ഉപേക്ഷിച്ച് നേതാക്കളുള്‍പടെ നിരവധി പേര് കോണ്‍ഗ്രസില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ആ​റ്റി​ങ്ങ​ല്‍: സി.​പി.​ഐ മു​ന്‍ ചി​റ​യി​ന്‍കീ​ഴ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​വും എ.​ഐ.​വൈ.​എ​ഫ് ജി​ല്ല ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന ഉ​മേ​ഷ് മു​ര​ളി രാ​ജ് ഉ​ള്‍പ്പെ​ടെ 11 പേ​ര്‍ സി.​പി.​ഐ വി​ട്ട് കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്നു. ഇ​വ​രെ കെ.​പി.​സി.​സി നി​ര്‍വാ​ഹ​ക സ​മി​തി അം​ഗം എം.​എ. ല​ത്തീ​ഫ് സ്വീ​ക​രി​ച്ചു.

ചി​റ​യി​ന്‍കീ​ഴ് പ്ര​സ്സ് ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ള​മ്പ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ ശ​രു​ണ്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഉ​മേ​ഷ് മു​ര​ളി​രാ​ജ് കെ.​പി.​എം.​എ​സ് ചി​റ​യി​ന്‍കീ​ഴ് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...