സൗദി നിക്ഷേപകരെ ആകർഷിക്കുന്നു; സ്വകാര്യ മേഖലയിൽ നിരവധി അവസരങ്ങൾ

For full experience, Download our mobile application:
Get it on Google Play

ജിദ്ദ: സൗദി അറേബ്യയിലെ മെഗാ പദ്ധതികൾ നിക്ഷേപകരെ ആകർഷിക്കുന്നതായി ടൂറിസം മന്ത്രിഅഹമ്മദ് അൽ ഖത്തീബ്. സ്വകാര്യ മേഖലയിൽ നിക്ഷേപകർക്ക് നിരവധി അവസരങ്ങളുണ്ട്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ടൂറിസം മേഖലയിലെ അവസരങ്ങൾ ഇരട്ടിയാകുമെന്നും മന്ത്രി പറഞ്ഞു. സൗദി അറേബ്യയിലെ പ്രധാന പദ്ധതികൾ പ്രാദേശിക തലത്തിലും ആഗോളതലത്തിലും ശ്രദ്ധയാകർഷിക്കുന്നതായി മന്ത്രി വ്യക്തമാക്കി. സ്വകാര്യമേഖലയിലെ ഓപ്പറേറ്റർമാർ, ഫിനാൻഷ്യർമാർ, നിക്ഷേപകർ എന്നിവർ അതിയായ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം ഉൾപ്പെടെയുള്ള എല്ലാ മേഖലകളുടേയും വികസനത്തിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രധാനമാണ്. ടൂറിസം മേഖല ഗണ്യമായ വളർച്ചയിലാണിപ്പോൾ. പ്രത്യേകിച്ച് അൽ സൗദ, ദിരിയ, ഖിദ്ദിയ, നിയോം തുടങ്ങിയ പ്രധാന പദ്ധതികളുടെ അഭൂതപൂർവ്വമായ വളർച്ച നിക്ഷേപകരെ ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...