സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഗസ്റ്റിലെ ശമ്പളം മുന്‍കൂറായി വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണം പ്രമാണിച്ച്‌ ഫുള്‍ടൈം, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, വര്‍ക്ക് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാഫ്, എല്ലാ വകുപ്പിലെയും എസ്.എല്‍.ആര്‍., എന്‍.എം. ആര്‍ ജീവനക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍, കോളേജുകള്‍, പോളിടെക്നിക്കുകളിലെ ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഗസ്റ്റിലെ ശമ്പളം മുന്‍കൂറായി വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.

ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളില്‍ ദിവസവേതന/ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ആഗസ്റ്റിലെ മുഴുവന്‍ ശമ്പളവും 26, 27 തീയതികളില്‍ അതതു വകുപ്പുകളില്‍ നിന്ന് നല്‍കാന്‍ അനുമതി നല്‍കി. ജീവനക്കാര്‍ അധികമായി തുക കൈപ്പറ്റുന്ന സാഹചര്യമുണ്ടായാല്‍ അത് തൊട്ടടുത്ത മാസത്തെ ശമ്പളത്തില്‍ നിന്നും തിരികെ പിടിക്കുന്നതാണെന്നുള്ള സമ്മതപത്രം ബന്ധപ്പെട്ട ഡി.ഡി.ഒ. ലഭ്യമാക്കണമെന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...