കോവിഡ് നിയന്ത്രണങ്ങള്‍ മതപരമായ കാര്യങ്ങള്‍ക്ക് മാത്രം കര്‍ക്കശമാക്കുന്നത് വിചിത്രം : സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കോവിഡ് നിയന്ത്രണങ്ങള്‍ മതപരമായ കാര്യങ്ങള്‍ക്ക് മാത്രം കര്‍ക്കശമാക്കുന്നതായി സുപ്രീംകോടതി നിരീക്ഷിച്ചു. മാളുകള്‍, മദ്യ ഷോപ്പുകള്‍ തുടങ്ങി സാമ്പത്തിക നേട്ടങ്ങള്‍ ഉള്ള എല്ലാ കാര്യങ്ങളും അനുവദിക്കുന്നതില്‍ കോവിഡിനെക്കുറിച്ചുള്ള ആശങ്ക കാണിക്കുന്നില്ല. എന്നാല്‍ മതപരമായ കാര്യങ്ങള്‍ വരുമ്പോള്‍ കൊവിഡ് ഭീതിയേക്കുറിച്ചുള്ള സംസാരം എല്ലായിടത്ത് നിന്നും ഉയരും. ഇത് വിചിത്രമാണെന്നും എന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ജെയിന്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി തേടിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. മഹാരാഷ്ട്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തളളി മുബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങള്‍ അടുത്ത മൂന്ന് രണ്ട് ദിവസം തുറക്കാന്‍ കോടതി അനുമതി നല്‍കി. ഇളവ് ഗണേഷ ചതുര്‍ത്ഥി ഉള്‍പ്പെടെയുള്ള മറ്റ് മതപരമായ ആഘോഷങ്ങള്‍ക്കോ ആരാധനാലയങ്ങള്‍ക്കോ ബാധകം ആകില്ലെന്നും കോടതി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലി പഞ്ചായത്തിൽ പെൻഷൻ വിതരണത്തിൽ ഗുരുതര വീഴ്ച ; മരിച്ച 16 പേരുടെ അക്കൗണ്ടിലേക്ക്...

0
അടിമാലി : ജില്ലാ ഓഡിറ്റ് വിഭാഗം അടിമാലി പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി

0
കോഴിക്കോട്: റാഗിംഗിന്‍റെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്...

ട്രെയിനിലെ ബെർത്തിൽ വിലക്ക് കൊളുത്തി പ്രാർഥന ; യാത്രക്കാരനെ തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

0
മുംബൈ : പ്രാർഥിക്കാനായി ബെർത്തിൽ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ...

വിരമിച്ച കോളേജ് അധ്യാപകർക്ക് ശമ്പളക്കുടിശ്ശിക നൽകും ; സർവീസിലുള്ളവരുടെ കേസിനിടെ ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം : യു.ജി.സി. ശമ്പളക്കുടിശിക ലഭിക്കാൻ കോളേജ് അധ്യാപകർ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കേ,...