ഔ​റം​ഗബാദ് ട്രെ​യി​ന്‍ അപകടം ; റെ​യി​ല്‍​വേ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദി​ല്‍ ട്രെ​യി​ന്‍ ക​യ​റി ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ റെയില്‍വേ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ കി​ട​ന്നു​റ​ങ്ങി​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ക​ളി​ലൂ​ടെ ചരക്ക് ട്രെ​യി​ന്‍ ക​യ​റി​യാ​യി​രു​ന്നു അ​പ​ക​ടം. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 5.15നാ​യി​രു​ന്നു അ​പ​ക​ടം. 16 തൊ​ഴി​ലാ​ളി​ക​ളാ​ണ് മരി​ച്ച​ത്.

ജ​ല്‍​ന​യി​ലെ ഇ​രു​മ്പ്  ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു കുടുങ്ങിപ്പോ​യ തൊ​ഴി​ലാ​ളി​ക​ള്‍ മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. നാ​ട്ടി​ലേ​ക്ക് റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന പോയി​രു​ന്ന ഇ​വ​ര്‍ രാ​ത്രി​യി​ല്‍ വി​ശ്ര​മി​ക്കാ​ന്‍ കി​ട​ന്ന​താ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...