മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ഇന്നലെ വൈകിട്ട് ആറ് മണിവരെ എത്തിയവരെ കടത്തിവിടാനുള്ള പരിശോധന ഇന്ന് പുലർച്ചെ നാല് മണിവരെ നീണ്ടു

For full experience, Download our mobile application:
Get it on Google Play

വയനാട് : മുത്തങ്ങ ചെക്പോസ്റ്റിൽ വേണ്ടത്ര സൗകര്യങ്ങളില്ലാതെ ഉദ്യോഗസ്ഥർ വീർപ്പുമുട്ടുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മലയാളികൾ സാമൂഹിക അകലം പോലും പാലിക്കാതെയാണ് ഇവിടെ ക്യുവിൽ നിൽക്കുന്നത്. ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ആളുകൾ വൻതോതിൽ വരാൻ തുടങ്ങിയതാണ്  പുതിയ വെല്ലുവിളി. സാമൂഹിക അകലം പാലിക്കാനാകാതെ ഇന്നലെ കിലോമീറ്ററുകളോളം ആളുകൾ ക്യു നിന്നു. പാസുമായി വരുന്നവർ അനുമതി ലഭിക്കാത്തവരെയും കൂടെ കൂട്ടുന്നുണ്ട്. ഇതും പ്രശ്നം രൂക്ഷമാക്കുന്നുവെന്ന് കളക്ടർ പറഞ്ഞു.

ഇന്നലെ വൈകീട്ട് ആറ് മണി വരെ എത്തിയവരെ കടത്തിവിടാനുള്ള പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടുനിന്നു. ഒരു ദിവസം 500 പേരെ കടത്തി വിടാമെന്നായിരുന്നു ഇന്നലെ വരെ തീരുമാനിച്ചത്. ഇന്ന് മുതൽ 1000 പേരെ വരെ കടത്തിവിടും. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...