കോന്നി നിയോജക മണ്ഡലം ; ബി.ജെ.പി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ബിജെപി കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കോന്നി നിവാസികൾക്കുമായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വീഡിയോ കോൺഫ്രൻസ് വഴി ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ടയുമായും കോന്നിയുമായും തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും പാർട്ടിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും എല്ലാവിധസഹായങ്ങളും  താന്‍ ഉറപ്പാക്കുമെന്ന് സുരേന്ദ്രന്‍  പറഞ്ഞു.

മണ്ഡലം പ്രസിഡന്റ്  ജി.മനോജ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് ഹെൽപ്പ് ഡെസ്ക്കിന്റെ  പ്രവർത്തനം വിവരിച്ചു. ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, പിഎസ്പി ജില്ലാ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ നായർ, ബിജെപി മണ്ഡലം വൈസ് പ്രസിഡൻറ് കണ്ണൻ ചിറ്റൂർ, സെക്രട്ടറി പ്രസന്നൻ അമ്പലപ്പാട്, സുജീഷ് സുശീലൻ, വിഷ്ണുദാസ്, സുജിത്ത് ബാലഗോപാൽ, ബി.രഞ്ജിത്ത്, വൈശാഖ്, വിശ്വ, അഖിൽ എസ് എന്നിവർ പങ്കെടുത്തു.

ഹെൽപ്പ് ഡെസ്ക് ഇൻചാർജ്ജ് – വിഷ്ണു മോഹൻ, ഫോൺ: 9496336510

പ്രവാസി ഹെൽപ്പ് ഡസ്ക് – 9048146630 (വിഷ്ണുപ്രസാദ്)

ഇതര സംസ്ഥാനങ്ങളിലെ കോന്നി നിവാസികളുടെ പ്രശ്നങ്ങൾക്ക്- 9656743638 ( അഖിൽ ആർ)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...