ഓസ്‌ട്രേലിയൻ ഓപ്പൺ ; യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ അങ്കിത റെയ്നക്ക് ജയം

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഓസ്‌ട്രേലിയൻ ഓപ്പൺ 2024 യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ താരം അങ്കിത റെയ്നക്ക് വിജയം. വനിതാ സിംഗിൾസിന്റെ ആദ്യ റൗണ്ടിൽ സ്‌പെയിനിന്റെ ജെസീക്ക ബൗസാസ് മനെയ്‌റോയെയാണ് റെയ്ന പരാജയപ്പെടുത്തിയത്. രണ്ട് മണിക്കൂറും 49 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 6-4, 5-7, 7-6 (10-4) എന്ന സ്‌കോറിനാണ് ഇന്ത്യൻ താരം സ്പാനിഷ് എതിരാളിയെ തകർത്തത്. ബുധനാഴ്ച യോഗ്യതാ റൗണ്ടിന്റെ രണ്ടാം മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ സാറാ ബെജ്‌ലെക്കിനെയാണ് റെയ്‌ന നേരിടുക. നിലവിൽ WTA സർക്യൂട്ടിൽ 208-ാം സ്ഥാനത്താണ് റെയ്ന. തന്റെ കന്നി ഗ്രാൻഡ്സ്ലാം മെയിൻ ഡ്രോയിലേക്ക് മുന്നേറാനുള്ള ശ്രമത്തിലാണ് റെയ്ന. കഴിഞ്ഞ വർഷം യുഎസ് ഓപ്പണിലെയും ഫ്രഞ്ച് ഓപ്പണിലെയും യോഗ്യതാ റൗണ്ടിലെ അവസാന റൗണ്ട് വരെ റെയ്ന എത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാർക്കും മറുപടി പറയലല്ല എൻ്റെ ജോലി : മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തിൽ...

എബോള വ്യാപനം ; പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ

0
ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ്...

വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ ; ലക്ഷ്യം മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കൽ

0
ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ...