ബാലുശ്ശേരിയിൽ ​ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച പരിഹരിച്ചതായി അധികൃതർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിയിൽ ​ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച പരിഹരിച്ചതായി അധികൃതർ. ഇൻഡ്യൻ ഓയിൽ അദാനി പൈപ്പ് ലൈനിലാണ് ചോർച്ച കണ്ടെത്തിയത്. ബാലുശേരി കരുമലയിൽ പ്രധാന പൈപ്പിൽ നിന്ന് വീട്ടിലേക്ക് ഉള്ള പൈപ്പിലാണ് ചോർച്ച ഉണ്ടായത്. പൊതുമരാമത്ത് വകുപ്പിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ടായിരുന്നു.

അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടയിലാണ് പൈപ്പ് ലൈനിൽ പൊട്ടലുണ്ടായത് കണ്ടെത്തിയത്. ചോർച്ച പരിഹരിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. അ​ഗ്നിശമന സേന ഉദ്യോ​ഗസ്ഥരും അധിക‍ൃതരും സ്ഥലത്തെത്തിയിരുന്നു. നിയന്ത്രണവിധേയമാക്കിയെന്നും പരിഭ്രാന്തിക്ക് വകയില്ലെന്നും അധികൃതർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോക ഒ.ആര്‍.എസ് ദിനാചരണം : ജില്ലാതല ഉദ്ഘാടനം നടന്നു

0
തിരുവല്ല : ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട...

ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ രാജിവെക്കണം : പത്തനംതിട്ട നഗരസഭ യോഗത്തില്‍ ഭരണ – പ്രതിപക്ഷ...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ വികസന മുരടിപ്പില്‍ പ്രതിഷേധിച്ച്  നഗരസഭ കൗണ്‍സില്‍...

ഡോ.എം.എസ്.സുനിലിന്റെ 382 -മത് സ്നേഹഭവനം ഉഷയ്ക്കും മകൾക്കും കൈമാറി

0
പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്. സുനിൽ നിര്‍ധനരായ കുടുംബങ്ങൾക്ക് നിര്‍മ്മിച്ച്...

ഇലന്തൂര്‍ പരിയാരത്ത് ടോറസ് ലോറി ഇലക്‌ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു

0
പത്തനംതിട്ട : ഇലന്തൂര്‍ പരിയാരത്ത് ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു....