കോന്നി : കോന്നി മാരൂര്‍ പാലത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഡ്രൈവര്‍ ജോയിക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം. കോന്നി വകയാര്‍ കൈതക്കര കാഞ്ഞുംകുളത്ത് ശ്രീ ദീപത്തില്‍ ഇന്ദിര (59) ആണ് മരിച്ചത്. ഓട്ടോ തിരിക്കുന്നതിനിടെ ടയര്‍ കുഴിയില്‍ ചാടി മറിയുകയായിരുന്നു. മാരൂര്‍ പാലത്ത് നിന്ന് അരുവാപ്പുലത്തേക്കുള്ള റോഡിലെ കയറ്റത്തിലാണ് അപകടം നടന്നത്. മക്കള്‍ – ശീജിത്ത്, ശ്രീലാല്‍.
ഓട്ടോറിക്ഷ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു
RECENT NEWS
Advertisment



























