പെരുനാട് ഓട്ടോയിൽ നിന്നും തെറിച്ചു വീണ് രണ്ടുവസ്സുകാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട് കാവനാലിന് സമീപം ഓട്ടോയിൽ നിന്നും തെറിച്ചു വീണു രണ്ടുവസ്സുകാരിക്ക് ദാരുണാന്ത്യം. മാടമൺ കക്കാട് വീട്ടിൽ സജിത്തിന്റെ മകൾ ദക്ഷാ സജിത്ത് (2) ആണ് മരണപ്പെട്ടത്. കാവനാൽ മഹാദേവ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മാടങ്ങവേ ഇന്നു രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്. അമ്മ സൂര്യക്കും വല്യമ്മക്കും ഒപ്പം യാത്ര ചെയ്യവേ ഓട്ടോ കല്ലിൽ തട്ടി മറിയുകയായിരുന്നു.

സൈഡിൽ ഇരുന്ന ഇരുവരും തെറിച്ചു റോഡിലേക്ക് വീഴുകയാണ് ഉണ്ടായത്. വീഴ്ചയിൽ കുഞ്ഞിന്റെ  തലയ്ക്ക് പരിക്കേക്കുകയും തൽക്ഷണം മരണപ്പെടുകയുമായിരുന്നു. അമ്മയെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടുനൽകി. അച്ഛൻ സജിത്ത് ആർമി ഓഫീസറാണ്. മരിച്ച ദക്ഷ ഇവരുടെ ഏക മകളാണ്. സംസ്കാരം പിന്നീട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...