ബിജെപി വിജയാഹ്ലാദ പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : നാല് സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വിജയത്തിൽ വള്ളിക്കോട് പഞ്ചായത്ത് വിജയാഹ്ലാദ പ്രകടനം നടത്തി. ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് സന്തോഷിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ജയൻ, രവി, ബിന്ദു ബി, സുധി ജി പിള്ള, സുഭദ്രാമ്മാൾ, സ്മിത സുനിൽ, ശരത്, രതീഷ്, പൂർവ സൈനിക സേവാ പരിഷത്ത് ജില്ല ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടനാട് ലോക പൈതൃക പട്ടികയിലേക്ക് ; യുനെസ്കോയ്ക്ക് ശുപാർശ നൽകാൻ കേന്ദ്ര സർക്കാർ

0
ആലപ്പുഴ: കുട്ടനാടിന്റെ സമാനതകളില്ലാത്ത കാർഷിക-സാംസ്കാരിക പൈതൃകം ഇനി ആഗോള ശ്രദ്ധയിലേക്ക്. കുട്ടനാടിനെ...

സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് ; മദ്യത്തിന്‍റെ നികുതിയിളവിൽ സഭയിൽ ബഹളം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി...

പി.വി.ശ്രീനിജന് എതിരെ വിജിലൻസ് അന്വേഷണം ; സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ 1.90...

0
കൊച്ചി: കുന്നത്തുനാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.വി.ശ്രീനിജന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് രാവിലെ കേരള ​ഗോൾഡ്...