നിലമേല്‍ ഓട്ടോ ഡ്രൈവര്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നിലമേല്‍ ഓട്ടോ ഡ്രൈവര്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചു. നിലമേല്‍ കൈതോട് പുളിക്കോട് പുത്തന്‍വീട്ടില്‍ നിസ്സാം (34) ആണ് മരിച്ചത്. കണ്ണന്‍കോടിന് സമീപം വച്ച്‌ രാത്രി 7 മണിയോടെയാണ് സംഭവം. യാത്രക്കാരുമായി പോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ഓട്ടോയ്ക്ക് വെളിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയംസംബന്ധമായ അസുഖമുള്ളയാളാണ് നിസ്സാം. ഉടന്‍തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...