ഓ​​ട്ടോ​​റി​​ക്ഷ​​യി​​ല്‍ കാ​​ര്‍ ഇ​​ടി​​ച്ചുണ്ടായ അപകടത്തില്‍ ഓ​​ട്ടോ ഡ്രൈ​​വ​​ര്‍​​ക്ക് പ​​രി​​ക്കേ​​റ്റു

For full experience, Download our mobile application:
Get it on Google Play

കോ​​ട്ട​​യം : ഓ​​ട്ടോ​​റി​​ക്ഷ​​യി​​ല്‍ കാ​​ര്‍ ഇ​​ടി​​ച്ചുണ്ടായ അപകടത്തില്‍ ഓ​​ട്ടോ ഡ്രൈ​​വ​​ര്‍​​ക്ക് പ​​രി​​ക്കേ​​റ്റു. ഏ​​റ്റു​​മാ​​നൂ​​ര്‍ ഭാ​​ഗ​​ത്തേ​​ക്ക് പോ​​കാ​​ന്‍ തി​​രി​​ച്ച കാ​​ര്‍ കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​ക്ക് വ​​രു​​ക​​യാ​​യി​​രു​​ന്ന ഓ​​ട്ടോ​​യി​​ലി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടമുണ്ടായത്. നാ​​ഗ​​മ്ബ​പടം ഫെ​​ഡ​​റ​​ല്‍ ബാ​​ങ്കി​​ന് മു​​ന്‍​​ഭാ​​ഗ​​ത്ത് എം​​സി റോ​​ഡി​​ല്‍, ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ശേ​​ഷ​​മാ​​ണ് അപകടം നടന്നത്. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ല്‍ ഓ​​ട്ടോ​​റി​​ക്ഷ​​യു​​ടെ ചി​​ല്ലു​​ക​​ള്‍ പൊ​​ട്ടി. അപകടത്തില്‍ പ​​രി​​ക്കേ​​റ്റ ഡ്രൈ​​വ​​റെ കോ​​ട്ട​​യം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്രവേശിപ്പിച്ചു. ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...