കനത്തമഴയിൽ ആവണിപ്പാറ കോളനി ഒറ്റപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോന്നി : കനത്തമഴയിൽ അച്ചൻകോവിൽ നദിയിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് ആവണിപ്പാറ കോളനി ഉന്നതി നിവാസികൾ ഒറ്റപ്പെട്ടു. അരുവാപ്പുലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ആവണിപ്പാറ കോളനിയിൽ നദി ഇരുകര കടക്കുവാൻ അരുവാപ്പുലം പഞ്ചായത്ത്‌ അനുവദിച്ചു നൽകിയ ഫൈബർ വള്ളം മാത്രമാണ് ഏക ആശ്രയം. നദിയിൽ ജല നിരപ്പ് ഉയരുമ്പോൾ കോളനിവാസികൾ ഒറ്റപ്പെട്ട് പോകുന്നത് പതിവായി മാറുകയാണ്. കോളനിയിലേക്ക് അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ വൈദ്യുതി എത്തിച്ചുവെങ്കിലും പാലം എന്ന സ്വപ്നം ഇന്നും അവശേഷിക്കുകയാണ്. 32 കുടുംബങ്ങൾ ആണ് ഇവിടെ താമസം. നദിക്ക് കുറുകെ കെട്ടിയിരിക്കുന്ന കയറിൽ പിടിച്ചാണ് ഇവർ വള്ളത്തിൽ മറുകര കടക്കുന്നത്. മാത്രമല്ല വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഇവർ കോന്നിയിൽ എത്തിയെങ്കിൽ മാത്രമാണ് ഇത് നിറവേറുക. എന്നാൽ ഇതിനായി വലിയ തുകയാണ് ഇവർക്ക് ചിലവാക്കേണ്ടി വരുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...