ആവണിപ്പാറ കോളനിയിൽ കോവിഷീൽഡ് വാക്സിൻ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആവണിപ്പാറ ഗിരിജൻ കോളനിയിൽ കോവിഷീൽഡ് വാക്സിൻ വിതരണം ചെയ്തു. കോളനി നിവാസികളായ അറുപത്തിയെട്ട് പേർക്കാണ് വാക്സിൻ വിതരണം ചെയ്തത്‌.

മൊബൈൽ ഫോൺ റേഞ്ച്, ഇന്റർനെറ്റ് ലഭ്യത എന്നിവ ഇല്ലാതിരുന്നതിനാൽ ആവണിപ്പാറയിലെ ജനങ്ങൾക്ക് വാക്സിൻ സ്വീകരിക്കുന്നതിനായി ഓൺലൈൻ രജിസ്ട്രേഷന്‍ സാധ്യമല്ലായിരുന്നു. പ്രതികൂല കാലാവസ്ഥയിലും അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ  പ്രത്യേക നിർദേശപ്രകാരമാണ് വാക്സിനേഷൻ പൂർത്തീകരിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, പത്തനംതിട്ട ജില്ലാ ഓഫീസർ ഡോ ഗണേഷ്, മെഡിക്കൽ ഓഫീസർ ശ്രീജയൻ, സെക്ടറൽ മജിസ്ട്രേറ്റ് അഞ്ചു, റേഞ്ച് ഓഫീസർ അജീഷ് മധുസൂദനൻ, ജനപ്രതിനിധികളായ പി സിന്ധു, ജോജു വർഗീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...