ഇനി കേരളത്തിലെ വിദ്യാഭ്യാസത്തില്‍ കായികാഭ്യാസത്തിനും പ്രസക്തി ; പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇനി കേരളത്തിലെ വിദ്യാഭ്യാസത്തില്‍ കായികാഭ്യാസത്തിനും പ്രസക്തിയുണ്ടല്ലോയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. വി ശിവന്‍കുട്ടിയെ പൊതുവിദ്യാഭ്യാസ മന്ത്രിയായി തീരുമാനിച്ചതിനെതിരെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ഏറെ പ്രാധാന്യമേറിയ വകുപ്പ് ആയ വിദ്യാഭ്യാസം ശിവന്‍കുട്ടിക്ക് നല്‍കിയതിനെതിരെ പലരും രംഗത്തുണ്ട്. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ടാണ് ശിവന്‍കുട്ടിയുടെ മന്ത്രിസ്ഥാനത്തിനെതിരെ വിമര്‍ശനമുയരുന്നത്.

നേരത്തേ ബിജെപി നേതാവ് എസ് സുരേഷും ശിവന്‍കുട്ടിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇനി കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം കലക്കുമെന്നു സുരേഷ് വ്യക്തമാക്കി. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ സുവര്‍ണ്ണകാലമാണ് ഇനി വരാന്‍ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...