ഏവിയേഷന്‍ യൂണിയന്‍ ഓഫീസില്‍ മദ്യപാനത്തിനിടെ ഒരാളെ തല്ലിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഏവിയേഷന്‍ യൂണിയന്‍ ഓഫീസില്‍ മദ്യപാനത്തിനിടെ ഒരാളെ തല്ലിക്കൊന്നു. സാന്താക്രൂസിലെ ഓഫീസില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരനാണ് മരിച്ചത്.ഞായറാഴ്ച രാത്രി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ യൂണിയന്‍ ഓഫീസില്‍ നടന്ന മദ്യ വിരുന്നിടെയാണ് സംഭവം. മദ്യപാനത്തിനിടെ നിഖില്‍ ശര്‍മ്മ(30) എന്ന യുവാവ് ചിലരുമായി വഴക്കിട്ടത് സംഘര്‍ഷത്തിന് കാരണമായി.

ഇത് ചോദിക്കാന്‍ എത്തിയ 50 കാരനായ അബ്ദുള്‍ ഷെയ്ഖിനും മര്‍ദ്ദനമേറ്റു. മദ്യലഹരിയില്‍ നിഖില്‍ ഷെയ്ഖിനെ അതി ക്രൂരമായി മര്‍ദിച്ചു. പ്രതിയെ സാന്താക്രൂസ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാര്‍ട്ടിക്കിടെ നിഖില്‍ നിരവധി പേരുമായി വഴക്കിടുകയും മര്‍ദിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. കൊല്ലപ്പെട്ട ഷെയ്ഖ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരനാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി ; സുരക്ഷ...

0
കൊച്ചി: കെഎസ്ആർടിസിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക്...

തായ്‌ലാൻഡിൽ നിന്ന് എംഡിഎംഎ കടത്തിയ കേസ് ; മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

0
കാസർഗോഡ് : വീട്ടിൽ എംഡിഎംഎയും കൊക്കെയ്‌നുമുൾപ്പടെയുള്ള വൻലഹരിശേഖരം കണ്ടെത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ...

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...