ഇന്ന് ദേശീയ വ്യാപാരി ദിനം ; ഏകോപന സമിതിയുടെ നേത്രുത്വത്തില്‍ യൂണിറ്റുകളില്‍ പതാക ഉയര്‍ത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ന് ദേശീയ വ്യാപാരി ദിനമായി ആചരിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ വ്യാപാര സംഘടനയായ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്രുത്വത്തില്‍ ഇന്ന് എല്ലാ യൂണിറ്റുകളിലും പതാക ഉയര്‍ത്തി. പന്തളം വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഏ.ജെ ഷാജഹാന്‍ പതാക ഉയര്‍ത്തി വ്യാപാരികള്‍ക്ക് സന്ദേശം നല്‍കി. ജില്ലാ സെക്രട്ടറി കെ.ഇ മാത്യു, ട്രഷറര്‍ കൂടല്‍ ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ നല്‍കി.

പത്തനംതിട്ടയില്‍ നടന്ന ചടങ്ങില്‍ ഏകോപന സമിതി മുനിസിപ്പല്‍ യൂണിറ്റ് പ്രസിഡന്റ് ടി.ടി.അഹമ്മദ് പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ്‌, വൈസ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, സെക്രട്ടറി കെ.സി.വര്‍ഗീസ്‌, അഹമ്മദ് സാലി, ജില്ലാ സെക്രട്ടറി ശശി ഐസക്, ജില്ലാ എക്സിക്യുട്ടീവ്‌ അംഗം അബു നവാസ്, സജി ജോര്‍ജ്ജ്, കെ.ജി ജെയിംസ്, രാധാകൃഷ്ണന്‍, ടി.ടി യാസീന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...