ഭീകരപ്പട്ടികയില്‍നിന്ന് ഹൂതികളെ ഒഴിവാക്കും : ട്രംപിന്‍റെ നടപടി തിരുത്തി ജോ ബൈഡന്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ഹൂതി വിമതരെ ഭീകരരായി മുദ്രകുത്തിയ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി തിരുത്തി പുതിയ പ്രസിഡന്റ് ജോ ബൈഡന്‍. ആഭ്യന്തര യുദ്ധം കൊണ്ടു പൊറുതിമുട്ടിയ യെമനില്‍ ക്ഷാമം കൊണ്ടു വലയുന്ന ജനങ്ങള്‍ക്കു ദുരിതാശ്വാസ സഹായം തുടര്‍ന്നും ലഭ്യമാക്കുന്നതിനു തടസ്സമാകാതിരിക്കാനാണ് ഹൂതികളെ വിദേശ ഭീകരസംഘടനപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത്. നടപടിയെ യുഎന്‍ സ്വാഗതം ചെയ്തു.

ഒരുപാടു പേരെ കൊല്ലുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും സമാധാന പരിഹാരത്തിന് തുരംഗം വെക്കുകയും ചെയ്യുന്നവരാണ് ഹൂതികളെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ പറഞ്ഞിരുന്നു. നേരത്തെ തന്നെ അമേരിക്കയുടെ ഉപരോധം നേരിടുന്ന ഇവരാണ് യമനിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...