ലഹരിക്ക് എതിരെ ബോധവൽക്കരണ ക്ലാസ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി അസംബ്ലി ആമക്കുന്ന് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി യുവജനപ്രസ്ഥാനം എന്നിവയുടെ അഭിമുഖ്യത്തിൽ കേരള എക്സൈസ് ഡിപ്പാർട്ട്മെന്റ്റിന്റെ സഹകരണത്തിൽ
ലഹരിക്ക് എതിരെ ബോധവൽക്കരണം “വി ഹേറ്റ് ആൽക്കഹോൾ & ടോക്സിക്സ്” ആമക്കുന്ന്, സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ വെച്ച് നടന്നു. ഇടവക വികാരി ഫാദർ സിനോയ് ടി തോമസ് അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗ്ഗിൽ ഓർത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം നിതിൻ മണക്കാട്ടുമണ്ണിൽ ഉദ്ഘാടനം നിർവഹിച്ചു.

കേരള എക്സൈസ് ഡിപ്പാർട്ട്മെന്റ് എക്സൈസ് ഇൻസ്പെക്ടർ (എക്സൈസ് റേഞ്ച് ഓഫീസ്, കോന്നി) അനിൽകുമാർ എസ് ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി അസംബ്ലി സെക്രട്ടറി അനീഷ് തോമസ് വാനിയേത്ത്, കെ സി സി കോന്നി സോൺ സെക്രട്ടറി മാത്യുസൺ പി തോമസ്, ഇടവക ട്രസ്റ്റി റ്റി.വി തോമസ് യുവജനപ്രസ്ഥാനം സെക്രട്ടറി ഇമ്മാനുവേൽ ലാലു എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...