ഡെങ്കി ഹര്‍ത്താല്‍ ; ബോധവത്കരണ റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയില്‍ മെയ് 18ന്  ഡെങ്കി ഹര്‍ത്താല്‍ ആചരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ആരംഭിച്ച റാലി കളക്ടറേറ്റില്‍ സമാപിച്ചു. സമാപന സമ്മേളനം എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലയില്‍ ജലജന്യ രോഗങ്ങള്‍ക്കുള്ള സാധ്യത താരതമ്യേന കൂടുതലാണെന്നും ജനങ്ങളുടെ അശ്രദ്ധമൂലം കൊതുകു പെരുകാനും രോഗങ്ങള്‍ പടരാനും ഇടയാകരുതെന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.എം. എസ്.സന്തോഷ്‌ കുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് മുഖ്യസന്ദേശം നല്‍കി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ദീപ്തി, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.ദിലീപ് കുമാര്‍, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ അനില്‍ ജോണ്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായാണ് റാലി നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....