റാന്നിയില്‍ ഐ.സി.ഡി.എസ് സേവനങ്ങളെക്കുറിച്ച് ബോധവൽക്കരണ സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി – പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട അംഗനവാടി കമ്മിറ്റി അംഗങ്ങൾക്കും ഗുണഭോക്താക്കൾക്കും ഐ.സി.ഡി.എസ് സേവനങ്ങളെക്കുറിച്ചുള്ള ഏകദിന ബോധവൽക്കരണ സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ സനോജ് മേമന ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൺ ഉഷ കെ കെ, ജില്ലാ വനിതാ ശിശു വികസന വകുപ്പിലെ ജൻഡർ സ്പെഷ്യലിസ്റ്റ് സ്നേഹ വാസു രഘു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രാധ പ്രസന്നൻ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സൗമ്യ ജി നായർ, സ്‌ഥിരം സമിതി അധ്യക്ഷരായ മോളി മാത്യു, മേരി ജോൺ, അംഗങ്ങളായ അനിത അനിൽ കുമാർ, മോനായി പുന്നൂസ്, ജോയ്സി ചാക്കോ, സതീഷ് എം റ്റി, ആതിര എസ് നായർ, സൂസമ്മ ജോൺസൺ, അന്നമ്മ തോമസ്, അനി സുരേഷ്, പ്രിയ ഷാജി, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ കെ റ്റി, ഐ സി ഡി എസ് സൂപ്പർവൈസർ രേണു ജോർജി, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ലാൻഡ് തങ്കം ലാൽ, അംഗനവാടി വർക്കർ ഉഷ കുമാരി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...