കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ കൊറോണ ബോധവത്കരണ പരിപാടി നടത്തി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോഴഞ്ചേരി സെന്റ് തോമസ് കോളജ് യുണൈറ്റഡ് നേഷന്‍സ് അക്കാഡമിക് ഇംപാക്ട് വിഭാഗവും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി കൊറോണ ബോധവത്കരണ പരിപാടി നടത്തി. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പി. എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. യു.എന്‍.എ.ഐ പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. ജാസി തോമസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രശ്മി ബോധവത്കരണ ക്ലാസ് നയിച്ചു. ആര്‍ദ്രം അസി. നോഡല്‍ ഓഫീസര്‍ ഡോ. ശ്രീരാജ്, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ എ. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...