കോവിഡ് വ്യാപനം : അയിരൂർ പഞ്ചായത്തിൽ കർശനനിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : അയിരൂർ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിൽ കർശനനിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. പൊതുജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ കോവിഡ് മാനദണ്ഡംപാലിച്ച് പ്രവർത്തിക്കാം. കടയുടമകളും ജീവനക്കാരും 30 ദിവസം കഴിയാത്ത ആന്റിജൻ ടെസ്റ്റ് റിപ്പോർട്ട് കൈവശം വെയ്ക്കണം.

ഓട്ടോ, ടാക്‌സി ജീവനക്കാരും ഇത്തരത്തിൽ ടെസ്റ്റ് റിപ്പോർട്ട് കൈവശം സൂക്ഷിക്കണം. മരണാനന്തര ചടങ്ങുകൾ നടത്തുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണം. ഒഴിവാക്കാൻ കഴിയാത്ത മരണാനന്തര ചടങ്ങുകൾ, എയർപോർട്ട്, മറ്റ് യാത്രാ രേഖകൾ ഉള്ളവർക്ക് യാത്രാവിലക്ക് ഇല്ല. അല്ലാതെയുള്ള യാത്രകൾക്ക് ജില്ലാ പോലീസ് മേധാവിയിൽനിന്ന് അനുമതി വാങ്ങണം. രോഗബാധിതരും ക്വാറന്റീനിൽ കഴിയുന്നവരും ഒരു കാരണവശാലും പുറത്തിറങ്ങരുത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...