അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് ; വിഭവ സമാഹരണം നടത്തി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : 114-മത് അയിരൂർ – ചെറുകോല്‍പ്പുഴ ഹിന്ദു മത പരിഷത്തിനോടനുബന്ധിച്ചുള്ള അന്നദാനത്തിന്റെ വിഭവസമാഹരണം കടപ്ര – തട്ടയ്ക്കാട് ശങ്കു വാളയൻപാറ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് നിര്‍വഹിച്ചു. വിഭവങ്ങൾ ക്ഷേത്രസമിതി പ്രസിഡന്റ് കെ. റ്റി. ഗോപാലനിൽ നിന്നും അഡ്വ.കെ.ഹരിദാസ് സ്വീകരിച്ചു. മുന്‍ എം.എല്‍.എ മാലേത്തു സരളാദേവി അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കെ.കെ.ഗോപിനാഥൻ നായർ, സെക്രട്ടറി ജി.രാജ്‌കുമാർ, കൺവീനർ പി.ആർ.ഗോപിനാഥൻ നായർ, ശ്രീജിത്ത്‌ അയിരൂർ, ചന്ദ്രൻപിള്ള ഓതറ, എം.റ്റി.ഭാസ്കരപ്പണിക്കർ, ശിവൻകുട്ടി നായർ എസ്, അനീഷ് ജി, ക്ഷേത്രം ഭാരവാഹികളായ കലേഷ് കുമാർ, പ്രശാന്ത് പി.സി എന്നിവർ പ്രസംഗിച്ചു. തുടർന്ന് എൻ. എസ്.എസ്.കരയോഗം 567, കിഴക്കൻ ഓതറ വിദ്യാധിരാജ എൻ. എസ്.എസ്. കരയോഗം, കിഴക്കൻ ഓതറ എസ്.എൻ.ഡി.പി, കെ.പി.എം.എസ് മാമൂട്, ഓതറ പുതുക്കുളങ്ങര ക്ഷേത്രം, കോഴിമല എൻ.എസ്.എസ്. കരയോഗം, ഇടനാട് എൻ.എസ്. എസ് കരയോഗം എന്നിവിടങ്ങളിൽ നിന്ന് വിഭവങ്ങൾ സമാഹരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...